കുവൈറ്റ് സിറ്റി : സാൽമിയ മേഖലയിൽ അര കിലോ ഹെറോയിനും മേത്തുമായി ഒരു ഇന്ത്യൻ പ്രവാസി അറസ്റ്റിൽ. പോലീസ് പട്രോളിംഗ് കണ്ടപ്പോൾ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റ് ചെയ്തപ്പോൾ സാധുവായ റസിഡൻസ് പെർമിറ്റ് ഇല്ലാത്ത താമസ നിയമലംഘകനാണെന്ന് കണ്ടെത്തി. ഇയാളുടെ കൈയിൽ മയക്കുമരുന്ന് അടങ്ങിയ വലിയ ബാഗ് ഉണ്ടായിരുന്നു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കോംപീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു .
സാൽമിയയിൽ ഇന്ത്യൻ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ.

More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു