ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഫെബ്രുവരി 25 മുതൽ 9 ദിവസം പൊതു അവധി.ദേശീയ ദിനവും വിമോചന ദിനവും 1443ലെ ഇസ്രാ, മിഅ്റാജ് ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മന്ത്രിസഭ സമ്മതിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്‌റം അറിയിച്ചു. മാർച്ച് 6 ഞായറാഴ്ച ജോലി പുനരാരംഭിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്