ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് 130 ദിനാർ ആയി വർദ്ധിപ്പിക്കുന്നു. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഹെൽത്ത് അഷ്വറൻസ് കമ്പനിയുടെ ആശുപത്രി സജ്ജീകരണത്തിന്റെ പൂർത്തീകരണത്തിന് ശേഷം അടുത്തവർഷത്തോടെയാണ് ഫീസിൽ വർദ്ധനവ് ഉണ്ടാവുക. ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു