കുവൈത്ത് സിറ്റി: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് സർവിസ് ആരംഭിച്ചു.
ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ് . കൊച്ചിയിൽനിന്ന് രാത്രി 8.15ന് പുറപ്പെട്ട് കുവൈത്ത് സമയം 10.55ന് കുവൈത്തിലെത്തും. തിരിച്ച് കുവൈത്തിൽനിന്ന് രാത്രി 11 .55ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് കൊച്ചിയിലെത്തും
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്