@timesof
ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്ക് മുൻനിര പ്രവർത്തക ബോണസ് ലഭിച്ചു തുടങ്ങി. മുൻ നിര ബോണസിന് അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് നിരവധി ബാങ്കുകൾ ഇന്ന് മുതൽ മുൻ നിര ബോണസുകൾ നിക്ഷേപിച്ചു തുടങ്ങി. കോവിഡ് ലോക്ക്ഡൗൺ കാലത്തെ സേവനത്തിനാണ് ബോണസ് ലഭിച്ചത്.
ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് ഫെബ്രുവരി ആറിന് ബോണസ് ലഭ്യമായിരുന്നു.

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു