January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും

Times of Kuwait

കുവൈത്ത്‌ : കുവൈത്തിൽ നിന്നും തിരിച്ചും ഉള്ള വിമാന സർവ്വീസുകൾ ഓഗസ്ത്‌ 1 ആരംഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. 30 ശതാമാനം സർവ്വീസുകളാണു ആദ്യ ഘട്ടത്തിൽ ആരംഭിക്കുക . തുടർന്ന് ഘട്ടം ഘട്ടമായി ബാക്കിയുള്ള സർവീസുകൾ പുനരാരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!