ട്രാഫിക് വിഭാഗം; പ്രവാസികൾക്ക് 3 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തി പകരം ഒരു വർഷത്തെ സാധുത നൽകുകയും ചെയ്തു, വർഷം തോറും ഓൺലൈനായി പുതുക്കാം, നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിൽ തുടരുന്ന സാഹചര്യത്തിൽ വർഷം തോറും തടസ്സങ്ങളില്ലാതെ ലൈസൻസ് പുതൂക്കാൻ സാധിക്കും, എന്നാൽ തൊഴിലിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ, ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മാത്രം പുതുക്കുന്നു

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു