നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും
കുവൈറ്റ് സിറ്റി; പൂട്ടിപോയ കമ്പനികളിൽ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാൻ പ്രവാസികൾക്ക് അവസരമൊരുങ്ങുന്നു. ഇതോടെ കോമപ്പണി പൂട്ടിയതിനാൽ ഫയലുകൾ അടച്ചിരുന്നു കമ്പനികൾക്കു കീഴിലുള്ള പ്രവാസി തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് റസിഡൻസി മട്ടൻ കഴിയും. മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് മാൻപവർ പബ്ലിക്ക് അതോറിറ്റി പുതുക്കിയ തീരുമാനം. അതെ സമയം, ഇഖാമ ട്രാൻസ്ഫർ പ്രെക്രിയ പ്രേത്യേക നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കുമെന്ന് അധികൃതർവ്യക്തമാക്കി. പൂട്ടിപോവുകയോ സസ്‌പെൻഡ് ചെയ്തതോ ആയ കമ്പനിയിൽ വർക്ക് പെർമിറ്റ് നൽകി 12 മാസത്തിൽ കൂടുതൽ കഴിഞ്ഞാൽ തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മട്ടൻ അനുവദിക്കും. അതിനിടെ ചെറുകിട ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഇഖാമ ട്രാൻസ്ഫർ പ്രെക്രിയക് മിനിമം 3 വർഷമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു. നൂറുകണക്കിന് പ്രവാസികൾക്കു കുവൈറ്റ് മാൻപവർ പബ്ലിക് അതോറിറ്റിയുടെ തീരുമാനം ആശ്വാസമാകും.
60 സെസും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് സ്വകാര്യ മേഘാലയിലേക് ഇഖാമ മട്ടൻ അനുമതി നൽകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നേരത്തെ അറിയിച്ചിരുന്നു. ഇത്തരക്കാർക്ക് നിബന്ധനകളോടെ ഇഖാമ മാറി രാജ്യത്ത് തുടരാം
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി