ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവാസി യുവതി ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആശുപത്രിയിലെ ശുചിമുറിയിലാണ് ഉപകരണങ്ങളുടെ വയറുകൾ ഉപയോഗിച്ച ഫിലിപ്പീൻസ് യുവതി തൂങ്ങി മരിച്ചത്. മരണത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
സുരക്ഷാ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, യുവതി വാർഡുകളിലൊന്നിൽ ചികിത്സയിലായിരുന്നു. എന്നാൽ,കുറച്ച് സമയമായി യുവതി കിടക്കയിൽ ഇല്ലെന്ന് ചില മെഡിക്കൽ സ്റ്റാഫ് കണ്ട് നടത്തിയ തുടർ പരിശോധനയിലാണ് മെഡിക്കൽ ഉപകരണങ്ങളുടെ വയർ ഉപയോഗിച്ച് ശുചി മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറി.
⭕⭕⭕⭕⭕⭕
*TIMES OF KUWAIT ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്