January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബ​ദ​ർ അ​ൽ​സ​മ​യി​ൽ ഡ്രൈ​വ് ത്രൂ ​ കോ​വി​ഡ് പരിശോധന ആരംഭിച്ചു

ബദർ അൽ സമാ മെഡിക്കൽ സെന്റർ അവരുടെ കേന്ദ്രത്തിൽ ഫർവാനിയയിൽ ഡ്രൈവ് ത്രൂ പിസിആർ  സൗകര്യം തുറന്നു. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ  പരിശോധന സൗകര്യം ലഭ്യമാണ് .

ആരോഗ്യവും സുരക്ഷാ നടപടികളും പാലിക്കുന്ന പുതിയ സൗകര്യം  ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും  വാഹനത്തിലിരുന്നുതന്നെ പരിശോധന നടത്തുകയും ചെയ്യാം  .

റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. 
പരിശോധനയ്ക്ക് 28kd ഈടാക്കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!