കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ഫുട്ബാൾ കളിക്കാർക്കാക്കായി ജില്ല തല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നു.കുവൈത്ത് ഫുട്ബാൾ പ്ലയേഴ്സ് കൂട്ടായ്മയാണ് സംഘാടകർ.മേയ് 19 ന് വൈകീട്ട് അഞ്ചു മുതൽ ഫഹാഹീൽ സൂക് സബാ ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരം. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികളുടെയും കൂടിച്ചേരലാകും ടൂർണമെന്റെന്ന് സംഘാടകർ അറിയിച്ചു.
ജില്ലതല ഫുട്ബാൾ ടൂർണമെന്റ്

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു