January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്ത് പ്രധാന റോഡുകളിൽ ഡെലിവറി ബൈക്കുകൾ നിരോധിച്ചു

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈറ്റ് സിറ്റി: അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ കുവൈറ്റിലെ ട്രാഫിക് അധികൃതർ 2021 ഒക്ടോബർ 3 മുതൽ ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി മോട്ടോർ ബൈക്കുകൾ നിരോധിച്ചു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് പ്രകാരം  രാജ്യത്തെ ‘ഡെലിവറി മോട്ടോർസൈക്കിൾ സേവനം കാര്യക്ഷമമാക്കാൻ’ പുറപ്പെടുവിച്ച പുതിയ നിയന്ത്രണ പ്രകാരം  30, 40 റോഡുകൾക്ക് പുറമേ, ഫസ്റ്റ്, ഫോർത്ത് ,  ഫിഫ്ത്ത്,  സിക്‌സ്ത്, സെവൻത്  റിംഗ് റോഡുകളിൽ ബൈക്കുകൾ നിരോധിക്കുന്നു.   കോവിഡ് -19 നിയന്ത്രണങ്ങൾക്ക്‌ ശേഷം കഴിഞ്ഞ മാസങ്ങളിൽ കുവൈറ്റിൽ ബൈക്കുകളിലെ ഡെലിവറി സേവനങ്ങളിൽ  വൻ വർദ്ധനവ് ഉണ്ടായി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!