Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റ് മൊസഫർ’ പുറത്തിറക്കിയ അംഗീകൃത വാക്സിനുകള് പട്ടികയിൽ കോവിഷീൽഡും ഉൾപ്പെടുത്തി. നിലവിൽ നാല് വാക്സിനുകൾ ആണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഫൈസർ, ഓക്സ്ഫോർഡ് അസ്ട്ര സെനിക്ക, മോഡേണ, ജോൺസൺ & ജോൺസൺ എന്നിവയാണ് ആരോഗ്യ മന്ത്രാലയത്തിന്റേ അംഗീകാരം നേടിയ വാക്സിനുകൾ.
ഓക്സ്ഫോർഡ് അസ്ട്ര സെനിക്ക വാക്സിൻറെ മറ്റു പേരുകൾ എന്ന പട്ടികയിലാണ് കോവിഷീൽഡും ഉൾപ്പെടുത്തിയിരിക്കുന്നത്.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ