January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് പ്രവാസിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു

മൈസൂർ : കുവൈറ്റ് പ്രവാസികളുടെ മകൻ മൈസൂരിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശിയായ ബാബു കുര്യന്റയും സുമ ബാബുവിനെയും മകൻ ബ്ലെസ്സൺ ബാബു (24) ആണ് അന്തരിച്ചത്. തിരുവല്ല ചക്കാലയിൽ കുടുംബാംഗമായ ഇദ്ദേഹം മൈസൂരിൽ ഫാം.ഡി വിദ്യാർത്ഥിയായിരുന്നു.
ഏക സഹോദരൻ ജോയൽ .

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!