ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പൗരന്മാരും വിദേശികളും ഉൾപ്പടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്.
ബൂസ്റ്റർ ഡോസ് ലഭിച്ചവരുടെ എണ്ണം ഏകദേശം 650,000 കടന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 3,244,850 ( 82.73%) ആയി . ഒരു ഡോസ് സ്വീകരിച്ചവർ 3,357.463 (85.61%) ആയി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്