January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ നിന്നും ശുഭവാർത്തകൾ തുടരുന്നു ; 60 ശതമാനം കൊറോണ രോഗികൾ രോഗവിമുക്തി നേടി

കുവൈറ്റിൽ കൊറോണ ബാധിച്ച 1054 പേർ കൂടി കഴിഞ്ഞ ദിവസം രോഗ വിമുക്തരായി. ഇതോടെ ആകെ രോഗബാധിതരായ 29921 പേരിൽ 18277 പേർ കൊറോണ മുക്തരായതായി.

എല്ലാവരും സുരക്ഷിതരായി തുടരുക.

Break_the_chain

Fight_against_Corona

Times of Kuwait

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!