ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് നിലവിൽ അനുഭവപ്പെടുന്ന അതിശൈത്യം ജനുവരി അവസാനം വരെ തുടരാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ -സാദൂൻ പറഞ്ഞു.ഇന്ന് ശനിയാഴ്ച കുവൈറ്റ് ന്യൂസ് ഏജൻസിക്ക് (കുന) നൽകിയ പ്രസ്താവനയിൽ ആണ് ശൈത്യം നീണ്ടുനിൽക്കും എന്ന് അദ്ദേഹം പറഞ്ഞത്. –
അതിശൈത്യം ജനുവരി അവസാനത്തോടെ മാറുമെങ്കിലും കുറഞ്ഞ താപനില ഫെബ്രുവരിയിൽ തുടർന്നും അനുഭവപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു