ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കെഎൻപിസി പെട്രോളിയം കൽക്കരി കയറ്റുമതി താൽക്കാലികമായി നിർത്തി.ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നാഷണൽ പെട്രോളിയം കമ്പനി പെട്രോളിയം കൽക്കരി കയറ്റുമതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് .
സൈറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ കൽക്കരി കയറ്റുമതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്