January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളപ്പിറവിയോ ടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററും, കുവൈത്ത് കരിങ്കുന്നം അസോസിയേഷനും, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയും സംയുക്തമായി സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് നവംബർ ആറാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ക്യാമ്പ് നടക്കുക.
അന്തരിച്ച ആദരണീയനായ കുവൈറ്റ് മുൻ അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബാഹിനോടുള്ള ആദരവായി കൂടിയാണ് ക്യാമ്പ് എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Mangaf/Fahaheel: Biji Murali: https://wa.me/96569302536 I Mahboula/Abu Halifa: Ramesan: https://wa.me/96598557344 I Salmiya: Jaikrishnan: https://wa.me/96569699029 I Farwaniya: Rajesh: https://wa.me/96598738016 I Abbassiya: https://wa.me/96566149067 I Nimish : https://wa.me/96590041663 (Karimkunnam) I Basheer: https://wa.me/96596601804 (Kalika)
https://wa.me/96569997588 or https://wa.me/96551510076

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!