ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ സാമൂഹ്യ ഒത്തുചേരലുകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി.അടുത്ത ഞായറാഴ്‌ച മുതൽ ഫെബ്രുവരി 28 വരെ എല്ലാത്തരം അടച്ചിട്ട സ്ഥലങ്ങളിലുള്ള എല്ലാത്തരം ഒത്തുചേരലുകൾ നിരോധിക്കുവാൻ ആണ് തീരുമാനം എടുത്തത്. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യങ്ങളുടെ വെളിച്ചത്തിൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ട്വിറ്റർ അക്കൗണ്ട് അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്