January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വേനൽത്തനിമ 2024 മെയ്‌ 30,31 ജൂൺ 1 തീയതികളിൽ സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ  നാലു മുതൽ പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾക്കായി നടത്തി വരാറുള്ള സമ്മർ ക്ലാസ്സ്‌ ഈ വർഷം മെയ്‌ 30, 31 ജൂൺ 1 തീയതികളിൽ തനിമ ട്രെയിനിങ് സെന്റർ കബ്ദിൽ വെച്ച് നടത്തപ്പെടുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിൽ ക്ലാസുകൾ നടത്തപ്പെടുന്നു.  വേനൽത്തനിമയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായ്‌ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌
66082817 , 99259439 ,99763613 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!