ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ് റെജി കൊരുതിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2023 വർഷത്തെ പ്രവർത്തന ഉദ്ഘടനവും കലണ്ടർ പ്രകാശനവും രക്ഷധികാരി കെ എസ് വർഗീസ് കോട്ടൂരേത്ത് നിർവഹിച്ചു.ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീക്കര, ഷിജു ഓതറ, അലക്സ് കറ്റൊട്, ക്രിസ്റ്റി അലക്സാണ്ടർ, ശിവകുമാർ തിരുവല്ല, ബൈജു ജോസ്, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു