ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് 2024 -20 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കുട്ടനാട് എം എൽ എ തോമസ് കെ. തോമസ് നിർവഹിച്ചു . പ്രസിഡന്റ് ജെയിംസ് വി . കൊട്ടാരം ആധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എബി വാരിക്കാട്, കെ എസ് വരുഗീസ്,റെയ്ജു അരീക്കര,ബൈജു ജോസ്,റെജി കോരുത്, അലക്സ് മാത്യു,ഷിജു ഓതറ,അരുൺ തോമസ്,ശിവകുമാർ തിരുവല്ല,കെ ആർ സി റെജി ചാണ്ടി,ടിൻസി ഇടുക്കിള, എന്നിവർ പ്രസംഗച്ചു.
ജിബു ഇട്ടി ,ഷെബി കുറുപ്പൻപറമ്പിൽ ,റെജി കെ തോമസ്,സുജൻ ഇടപ്രാൽ, എബി തോമസ്,മഹേഷ് ഗോപാലകൃഷ്ണൻ,ജിജി നൈനാൻ, ഷാജി എബ്രഹാം, വനിതാ വേദി പ്രസിഡന്റ് ലീന റെജി, സെക്രട്ടറി ലിജി ജിനു, കൺവീനർ ജൂലി അലക്സ് ,ഷെറിൻ അരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു