January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫാ: ഡേവിസ് ചിറമേലിന് തിരുവല്ല പ്രവാസി അസോസിയേഷൻ്റെ ആദരവ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  എത്തിയ ഫാ:ഡേവിസ് ചിറമേലിനെ തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു. രക്ഷാധികാരി കെ എസ് വറുഗീസ്, അച്ചനെ പൊന്നാട അണിയിച്ചു പ്രസിഡന്റ്‌ റെജി കോരുത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ: ഡേവിസ് ചിറമേൽ അവയവദാന ബോധവൽകരണ ക്ലാസ് എടുത്തു. ജനറൽ സെക്രട്ടറി  ജെയിംസ് വി കൊട്ടാരം, റോണി വർഗീസ്, ട്രഷറർ റൈജു അരീക്കര, പി ആർ ഓ ഷിജു ആലപ്പാട് എന്നിവർ പ്രസംഗിച്ചു, കെ ജി അലക്സാണ്ടർ, ശ്രീകുമാർ, ക്രിസ്റ്റി അലക്സാണ്ടർ,അലക്സ് കാറ്റോട്‌, ശിവകുമാർ തിരുവല്ല, ബൈജു ജോസ്,എബി തോമസ്,ഷെബി കുറുപ്പൻപറമ്പിൽ,റെജി ഒമെഗ, ഷിബു ഓതറ എന്നിവർ കൂടികാഴ്ചയിൽ സന്നിഹിതരായിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!