ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെൻറ് ബേസിൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള രക്തദാന ക്യാമ്പ് നാളെ നടക്കും. ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 4 മണി വരെ ജാബ്രിയ സെൻട്രൽ ബാങ്കിൽ ആണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും ഗതാഗത സൗകര്യത്തിനും ബന്ധപ്പെടുക 66504006, 60612561, 92218129
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു