September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്നേഹതീരം കൾചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:  സ്നേഹതീരം കൾചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ചെസിൽ രാമപുരം ഓണാഘോഷം ഉദ്ഘടനം  ചെയ്തു. ജനറൽ സെക്രട്ടറി സൂരജ് പി സുകുമാരൻ, രക്ഷധികാരി ജിജി വടശേരിക്കര, ജനറൽ കൺവീനർ ജീമോൻ ചാക്കോളാ മണ്ണിൽ, ട്രഷറർ ഷിബു കുമ്പഴ,ജിത മനോജ്, സുരേഷ് ചാലിൽ എന്നിവർ പ്രസംഗിച്ചു. ബിന്റോ തോമസ്, അഭിലാഷ് ചന്ദ്രൻ,സുഷ ദീപു, അനു ശ്യാം, അൻജ ലീറ്റാ രമേശ്‌, ശ്രീജ സുരേഷ്, ഷൈജു തോമസ്, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.

error: Content is protected !!