ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെയും നാട്ടിലെയും പ്രവാസികൾക്കായുള്ള സംഘടന സ്നേഹാമൃതം കുവൈറ്റ് ഇഫ്താർ സംഗമം അബ്ബാസിയ ഹെവൻ റെസ്റ്റോറിൻറ് ഹാളിൽ വച്ച് സംഘടിപ്പിച്ചു
പ്രസിഡണ്ട് വിജയ് ഇന്നാസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റഴത്ത് സ്വാഗതമാശംസിച്ചു രക്ഷാധികാരി തോമസ് പള്ളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു കാലത്തിൻറെ മാറ്റത്തിൽ സമൂഹത്തിൽ നഷ്ടപ്പെട്ടുപോയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ മുഹമ്മദ് അഷ്റഫ് ഏകൂര് റമദാൻ സന്ദേശം നൽകി.
ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. ട്രഷറർ സാജിബ് നന്ദി രേഖപ്പെടുത്തി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.