ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിന്റെ മുന്നോടിയായി അനുരഞ്ജനത്തിന്റെ തിരുനാളായ ശുബ്ക്കോനോ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ വിർജിൻ മേരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയോടൊപ്പം ആഘോഷിച്ചു. തിരുന്നാളിന് കെ എം ആർ എം ആത്മീയപിതാവ് പെരിയ ബഹു. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്ക്കോപ്പാ നേതൃത്വം നൽകി.
More Stories
ഫാദർ ജോണ്സൺ നെടുംപുറത്തിന് SMCA യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി .
ജോമാൻ തോമസ് കോയിക്കരക്ക് OICC ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു