ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ മഹ്ബൂല പ്രാദേശിക സമിതി പൊതുയോഗം സംഘടിപ്പിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സാരഥി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര വനിതാ വേദി ഭാരവാഹികൾ,ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, സിൽവർ ജൂബിലി ചെയർമാൻ, മുൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചിരുന്നു.
മഹ്ബൂല പ്രാദേശിക സമിതി ഭാരവാഹികൾ
സഞ്ജയൻ ബി (കൺവീനർ),സതീഷ് കുമാർ സി (ജോയിന്റ് കൺവീനർ),
മുരളി സുകുമാരൻ (സെക്രട്ടറി),ദീപു ശിവരാജൻ (ജോയിന്റ് സെക്രട്ടറി),
സർവജൻ പി. ജയരാജൻ (ട്രഷറർ) ,ജോഷ് യു എൻ (ജോയിന്റ് ട്രഷറർ),
സജി കെ ഗോപി (എക്സിക്യൂട്ടീവ് അംഗം),ജിതിൻ ടി. വേണുഗോപാൽ (യൂണിറ്റ് മാനേജ്‌മന്റ് കമ്മിറ്റി)
മഹ്ബൂല പ്രാദേശിക സമിതിയുടെ പ്രഥമ കമ്മിറ്റി ആണ് രൂപീകൃതമായത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.