ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ ജഹ്‌റ , ഹസ്സാവിയ നോർത്ത് , അബ്ബാസിയ വെസ്റ്റ് പ്രാദേശിക സമിതി വാർഷിക പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സാരഥി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര വനിതാ വേദി ഭാരവാഹികൾ,ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, സിൽവർ ജൂബിലി ചെയർമാൻ, മുൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചിരുന്നു.
പുതിയ ഭാരവാഹികൾ
ജഹ്‌റ പ്രാദേശിക സമിതി ഭാരവാഹികൾ
രാധാകൃഷ്ണൻ കുട്ടപ്പൻ(കൺവീനർ ), ശിവേഷ് ശിവദാസ് ജോ. കൺവീനർ ),ബിനോജ് കുട്ടപ്പൻ( സെക്രട്ടറി), സതീഷ് കരുണാകരൻ (ജോ. സെക്രട്ടറി ),നിജു പ്രകാശ് ( ട്രഷറർ ), ദിലീപ് പി വിശ്വംബരൻ(ജോ. ട്രഷറർ ),
സൂരജ് ശശി (എക്സ്. മെമ്പർ) (യൂണിറ്റ് മാനേജ്‍മെന്റ് കമ്മിറ്റി അംഗം) മഹേഷ് പുരുഷൻ,
ശ്രീലക്ഷമി (വനിതാവേദി കൺവീനർ) മഞ്ജുമോൾ മഞ്ജേഷ്(വനിതാവേദി ജോയിന്റ് കൺവീനർ )നിസിൽ ശിവേഷ് ( വനിതാവേദി സെക്രട്ടറി) രേഖ ബിനോജ് (വനിതാവേദി ജോയിന്റ് സെക്രട്ടറി )അർച്ചന ടി.കെ (വനിതാവേദി ട്രെഷറർ ),നീതു സതീഷ് (വനിതാവേദി ജോയിന്റ് ട്രഷറർ )
ഹസ്സാവിയ നോർത്ത് പ്രാദേശിക സമിതി ഭാരവാഹികൾ
അജി കുട്ടപ്പൻ (കൺവീനർ),ഷാജു. സി. വി. (ജോയിന്റ് കൺവീനർ),അനിഷ് മാധവൻ (സെക്രട്ടറി),ആശിഷ് രാജ് (ജോയിന്റ് സെക്രട്ടറി),അജിത്ത് ഭരതൻ (ട്രഷറർ),ശ്രീരാജ് (ജോയിന്റ് ട്രഷറർ),സിബി പുരുഷോത്തമൻ (എക്സിക്യൂട്ടീവ് അംഗം),കമാൽ , സഞ്ജീത് സോമനാഥ് (യൂണിറ്റ് മാനേജ്‍മെന്റ് കമ്മിറ്റി അംഗം)
ചിന്നു പ്രസാദ് ആശിഷ് (വനിതാവേദി കൺവീനർ) ആശാ അനിൽ (വനിതാവേദി ജോയിന്റ് കൺവീനർ )നയനാ അനീഷ് ( വനിതാവേദി സെക്രട്ടറി) മഞ്ജു ശ്രീരാജ് (വനിതാവേദി ജോയിന്റ് സെക്രട്ടറി ) സാനി അജിത്ത് (വനിതാവേദി ട്രെഷറർ )അർച്ചന (വനിതാവേദി ജോയിന്റ് ട്രഷറർ )
അബ്ബാസിയ വെസ്റ്റ് പ്രാദേശിക സമിതി ഭാരവാഹികൾ
ഉല്ലാസ് ഉദയഭാനു (കൺവീനർ ), അഖിൽ പ്രേംജി (ജോ. കൺവീനർ ), ജയപ്രകാശ് ( സെക്രട്ടറി), ഷിബു സോമരാജൻ (ജോ. സെക്രട്ടറി ), ബിനു കെ ആർ ( ട്രഷറർ ), സത്യൻ എം.ഡി (ജോ. ട്രഷറർ ), സനീഷ് സതീശൻ (എക്സ്. മെമ്പർ), സബീഷ് കുമാർ, സുധാകരൻ, രൂപ് ജിത്ത് (യൂണിറ്റ് മാനേജ്‍മെന്റ് കമ്മിറ്റി അംഗം)
രമ്യ ദസ് വാസ് (വനിതാവേദി കൺവീനർ), ഷിംന സബീഷ് (വനിതാവേദി ജോയിന്റ് കൺവീനർ ),ശ്രുതി അഖിൽ ( വനിതാവേദി സെക്രട്ടറി), ബിന്ദു രാജേഷ് (വനിതാവേദി ജോയിന്റ് സെക്രട്ടറി ),മഞ്ജു പ്രസാദ് (വനിതാവേദി ട്രെഷറർ ), അനൂപ സജിത്ത്(വനിതാവേദി ജോയിന്റ് ട്രഷറർ )
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ അംഗങ്ങൾക്കും വിദ്യാഭാസ രംഗത്ത് ഉന്നത വിജയ നേടിയ ഗുരുകുലം കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.