ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ ഫഹാഹീൽ, മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതി വാർഷിക പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സാരഥി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര വനിതാ വേദി ഭാരവാഹികൾ,ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, സിൽവർ ജൂബിലി ചെയർമാൻ, മുൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചിരുന്നു.വാർഷിക പ്രവർത്തന റിപോർട്ടുകൾ അവതരിപ്പിക്കുകയും യോഗത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു
പുതിയ ഭാരവാഹികൾ
മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതി ഭാരവാഹികൾ
മനു കെ മോഹനൻ (കൺവീനർ ), ശ്രീകുമാർ പി കെ (ജോ.കൺവീനർ ),
മുകേഷ് മുരളി (സെക്രട്ടറി), ബിനു കെ സാദാനന്ദൻ (ജോ. സെക്രട്ടറി ), അജിത്ത് വി അമ്പാട്ട് (ട്രഷറർ ),
മുകേഷ് മുരളിധരൻ (ജോ. ട്രഷറർ ),സുജിത് കുമാർ എം എസ് (എക്സ്. മെമ്പർ),അജിത് കെ ശശി, സുധീഷ് കുമാർ എം എസ് (യൂണിറ്റ് മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ)
സീമ ബിനു (വനിതാവേദി കൺവീനർ),ആഷ്മി ശ്രീകുമാർ (വനിതാവേദി ജോയിന്റ് കൺവീനർ ),ദീപ ജിനു
(വനിതാവേദി സെക്രട്ടറി),നിജിയ രാജ് (വനിതാവേദി ജോയിന്റ് സെക്രട്ടറി ),സൗമ്യ സോമൻ (വനിതാവേദി ട്രെഷറർ ),മിഖൈല പി സദൻ ,(വനിതാവേദി ജോയിന്റ് ട്രഷറർ )
ഫഹാഹീൽ പ്രാദേശിക സമിതി ഭാരവാഹികൾ
ഷാജൻ കുമാർ.പി (കൺവീനർ ), സുനിൽ കുമാർ കുമ്മൻ (ജോ. കൺവീനർ ),ബിനുമോൻ. എം.കെ (സെക്രട്ടറി),അജയ് റ്റി ശശിധരൻ (ജോ. സെക്രട്ടറി),സുധീഷ് അപ്പുകുട്ടൻ (ട്രഷറർ ),ദിലീപ് കുമാർ (ജോ. ട്രഷറർ), ബിജു എം.പി (എക്സിക്യൂട്ടീവ് മെമ്പർ),മുരളികൃഷ്ണൻ,പ്രശാന്ത് കാവലങ്ങാട്,സൈജു എം ചന്ദ്രൻ (യൂണിറ്റ് മാനേജ്‍മെന്റ് കമ്മിറ്റി അംഗം)
വനിത വേദി ഭാരവാഹികൾ
ശരണ്യ ബിനു (വനിതാവേദി കൺവീനർ), പ്രബിത സുജിത്ത് (വനിതാവേദി ജോയിന്റ് കൺവീനർ),അജിത കുമാരി രവി (വനിതാവേദി സെക്രട്ടറി),ജിജി സുധീഷ് (വനിതാവേദി ജോയിന്റ് സെക്രട്ടറി),സുജി സതീഷ് (വനിതാവേദി ട്രെഷറർ ),ദീപാ റെജി (വനിതാവേദി ജോയിന്റ് ട്രഷറർ)
സാരഥി കുവൈറ്റിൽ 25-) വർഷത്തിലേക്ക് കടക്കുന്ന അംഗങ്ങളെ ആദരിച്ചു,+2 കഴിഞ്ഞു തുടർ വിദ്യാഭാസത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.