ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് അബ്ബാസ്സിയ ഈസ്റ്റ് പ്രാദേശിക സമിതി കൺവീനർ സനൽകുമാർ സത്യന്റെ അധ്യക്ഷതയിൽ, സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം രതീഷ് കാർത്തികേയൻ സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് അജി കെ ആർ, ട്രെഷറർ ദിനു കമൽ,ട്രസ്റ്റ് ചെയർമാൻ എൻ എസ് ജയകുമാർ, വനിതാ വേദിചെയർ പേഴ്സൺ പ്രീതി പ്രശാന്ത്, വനിതാവേദി സെക്രട്ടറി പൗർണമി സംഗീത് , അഡ്വൈസറിബോർഡ് അംഗം ബിജു സിവി, പേട്രൻ : സുരേഷ് കൊച്ചത്ത്(ചീഫ് റിട്ടേർണിംഗ് ഓഫീസർ & 25th സിൽവർ ജൂബിലി ചെയർമാൻ )സുരേഷ് കെ,ട്രസ്റ്റ് ,വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ ,റിട്ടേർണിംഗ് ഓഫീസർ സതീഷ് പ്രഭാകരൻ ,സജീവ് നാരായണൻ (സെൻറൽ എക്സിക്യൂട്ടീവ്)ഷൈനി അരുൺ ( സെൻട്രൽ ഹെൽത്ത് ടീം കോർഡിനേറ്റർ )എന്നിവർ ആശംസകൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: വിശാഖ് വിശ്വനാഥൻ [കൺവീനർ ] രതീഷ് കാർത്തികേയൻ[ജോ. കൺവീനർ ] ബെർമൻ സുബ്രഹ്മണ്യൻ[ സെക്രട്ടറി] രാജേന്ദ്ര പ്രസാദ് [ജോ. സെക്രട്ടറി ] ജോബി ടി പുഷ്കരൻ [ ട്രഷറർ ] രാജേഷ് പി വാസു[ജോ. ട്രഷറർ ], സനൽകുമാർ സത്യൻ [എക്സ്. മെമ്പർ]
യു എം സി മെമ്പർമാരായ ഹരിഷ് വിജയൻ, കിരൺ ദാസ്, സജു സി വി.
റീന ബിജു. [വനിതാവേദി കൺവീനർ], ലേഖ സലിംകുമാർ [വനിതാവേദി ജോയിന്റ് കൺവീനർ ]ചാന്ദിനി വിനീത് [ വനിതാവേദി സെക്രട്ടറി]സരിതാ രാജേന്ദ്രപ്രസാദ് [വനിതാവേദി ജോയിന്റ് സെക്രട്ടറി ]ജുവാന രാജേഷ് [വനിതാവേദി ട്രെഷറർ ]വിജി ജോബി [വനിതാവേദി ജോയിന്റ് ട്രഷറർ ]എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് ഗുരുകുലം കുട്ടികൾക്കായുള്ള പ്രോത്സാഹന സമ്മാനങ്ങളും,വിഷുകണി ഫസ്റ്റ്, സെക്കന്റ്,ബെസ്റ്റ് യൂണിറ്റ് സപ്പോർട്ട് അംഗങ്ങൾക്കായുള്ള പ്രോത്സാഹന സമ്മാനങ്ങളും യൂണിറ്റിനുവേണ്ടി സ്പോൺസർ ചെയ്യുന്ന അംഗങ്ങളെയും, ഗുരുകുലം ടീച്ചേഴ്സ്, ക്രൈസിസ് മാനേജ്മെന്റ് ടീം കോഡിനേറ്റർ എല്ലാവർക്കും ഗിഫ്റ്റ് നൽകി ആദരിക്കുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.