ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പത്തനംതിട്ട ജില്ല അസ്സോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനാ പ്രസിഡൻ്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു .സക്കീർ ഹുസൈൻ തൂവൂർ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളേ പ്രതിനിധീകരിച്ച് ,ശ്രീ അലക്സ് പുത്തൂർ(കുട) , ഷൈജിത്ത് മേപ്പയൂർ (ഫിറ), ബിജോ P ബാബു (അടൂർ ),ശ്രീ മാത്യു ഫിലിപ്പ് (റാന്നി ) ജെയിംസ് കൊട്ടാരം(തിരുവല്ല ), നിസാം കാസിം(വൈബ്ജർ ടീവി) രാജൻ തോട്ടത്തിൽ , റെജിനാ ലത്തീഫ് , തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . അമൽ ലത്തീഫിൻ്റെ പ്രാർത്ഥനയോട് പരിപാടികൾക്ക് തുടക്കം കുറിച്ചു പ്രസ്തുത പരിപാടിക്ക് പ്രോഗ്രാം കൺവീനർ ചാൾസ് പി ജോർജ് സ്വാഗതവും ട്രഷറർ ലാജി ഐസക് നന്ദിയും രേഖപ്പെടുത്തി .മാർട്ടിൻ മാത്യു (ജനറൽ സെക്രട്ടറി), ജീൻജു ഷൈറ്റസ്റ്റ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു .
ബോബി ലാജി, എബി അത്തിക്കയം, എം എ ലത്തീഫ് ,വർഗീസ് ഉമ്മൻ, ഷൈറ്റസ്റ്റ് തോമസ്, അജിത് കൃഷ്ണ, അൻസാർ , സിജോ തോമസ്, ഈപ്പൻ , അനിൽ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകി .
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം