ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ തിരുവല്ല പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.യുവത്വവും പരിചയ സമ്പന്നതയും ഒത്തിണങ്ങിയ നിരയെ ആണ് തെരഞ്ഞെടുത്തത്. ജെയിംസ് വി കൊട്ടാരം പ്രസിഡന്റ് റെയ്ജു അരീക്കര സെക്രട്ടറിയുമായി തിരുവല്ല പ്രവാസി അസോസിയേഷൻന്റെ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
2024 മാർച്ച് 25 ന് പോപ്പിൻസ് ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.
രക്ഷാധികാരികൾ : കെ ജി എബ്രഹാം,എബി വരിക്കാട്,കെ എസ് വർഗീസ്.
ജെയിംസ് വി കൊട്ടാരം (പ്രസിഡന്റ് )
റെയ്ജു അരീക്കര (ജനറൽ സെക്രട്ടറി )
ബൈജു ജോസ് (ട്രഷറർ )
റെജി കോരുത് (അഡ്വൈ.ബോർഡ് ചെയർമാൻ )
ശ്രീകുമാർ പിള്ള, അലക്സ് മാത്യു (വൈസ് പ്രസിഡന്റ് ),ഷിജു ഓതറ (ജനറൽ കൺവീന ർ )
അരുൺ തോമസ് ( ഇന്ത്യൻ എംബസി പ്രതിനിധി)
ശിവകുമാർ തിരുവല്ല (മീഡിയ കൺവീനർ )
കെ ആർ സി റെജി ചാണ്ടി, ജെറിൻ വരുഗീസ് (ജോ സെക്രട്ടറി ) ക്രിസ്റ്റി അലക്സാണ്ടർ (ജോ ട്രഷറർ ),ടിൻസി ഇടുക്കിള (കൾച്ചറൽ കൺവീനർ),ജിബു ഇട്ടി (സ്പോർട്സ് കൺവീനർ)
ഷെബി കുറുപ്പൻപറമ്പിൽ (വെൽഫയർ കൺവീനർ&ഓഡിറ്റർ )
എക്സിക്യൂട്ടീവ് കമ്മിറ്റി : സജി പൊടിയാടി,
റെജി കെ തോമസ് (അബ്ബാസിയ ഏരിയ കൺവീനർ) ,എബി തോമസ് (റിഗ്ഗ ഏരിയ കൺവീനർ ),ജിനു ജോസ് (സാൽമിയ ഏരിയ കൺവീനർ ),സുരേഷ് വർഗീസ് (ഫാഹീൽ ഏരിയ കൺവീനർ )മഹേഷ് ഗോപാലകൃഷ്ണൻ,സുജൻ ഇടപ്രാൽ,ജിജി നൈനാൻ, ഷാജി എബ്രഹാം.
വനിതാ വേദി ഭാരവാഹികൾ :ലീന റെജി (പ്രസിഡന്റ് ) ,ലിജി ജിനു (സെക്രട്ടറി ),ജൂലി അലക്സ് (കൺവീനർ ) മഹേഷ് ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പരിപാടികൾ നിയന്ത്രിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.