February 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്‌നിക്കും സംഘടിപ്പിച്ചു

നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ Family Get Together & Picnic വിവിധ റീജിയനിൽ നിന്നും ഉള്ള NOK members നെ പങ്കെടുപ്പിച്ചു കൊണ്ട് 14/02/2025 Friday കെബദ് ശാലയിൽ വച്ച് 8am മുതൽ6pm വരെ നടത്തപ്പെടുകയുണ്ടായി.

രാവിലെ 9 മണിയോടെ റജിട്രേഷനും breakfast നും ശേഷം പിക്നിക്കിന് കടന്നു വന്നവരെ സെക്രട്ടറി ട്രീസാ എബ്രാഹം സ്വാഗതം ചെയ്തു.

പ്രസിഡന്റ്‌ ശ്രീ. സിറിൾ .ബി. മാത്യു പിക്നിക് ഉൽഘാടനം ചെയ്കയും മലബാർ Gold & Daimond നൽകിയ കേക്ക് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് മുറിച്ച് എല്ലാവർക്കും നൽകുകയും ചെയ്തു.

തുടർന്ന് കലാ കായിക മത്സരങ്ങൾ Blue,Yellow, Green and Pink എന്നീ 4 ഗ്രൂപ്പ് തിരിച്ച് നടത്തുകയുണ്ടായി.
12.30pm ന് വടം വലി മത്സരശേഷം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.

ഉച്ച ഭക്ഷണത്തിന് ശേഷം ഇൻഡോർ മത്സരങ്ങൾ ക്രമീകരിചിരുന്നു. തുടർന്നു നടന്ന പൊതുസമ്മെളനതതിൽ
പിക്നികിന് വന്ന സീനിയേഴ്സ് ആയ NOK മെമ്പറന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുക ഉണ്ടായി.
അന്ന് വാലൻറ്റിൻസ്‌ ഡേ ആയതുകൊണ്ട് പിക്നികിന് വന്ന couples ന് റോസ പൂക്കൾ നൽക്കുകയും, അവര് അവരുടെ Valentine’s day experience share ചെയ്യുകയും ചെയ്തു.

വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുളള സമ്മാനദാനവും
Frist കിട്ടിയ PINK ഗ്രൂപ്പിന് ട്രോഫിയും നൽകുകയുണ്ടായി.

തുടർന്ന് നടന്ന Friends of Kuwaitന്റെ ഗാനമേള പിക്നികിനു മാറ്റു കൂട്ടി. 6pm നു കൂടി വന്ന എല്ലാവർക്കും ട്രഷറർ ശ്രീമതി. സുമി ജോൺ നന്ദി അറിയിക്കുകയും refreshment നു ശേഷം പിക്നിക് അവസാനിക്കുകയും ചെയ്തു.

ആകർഷകമായ രീതിയിൽ പരമ്പരാഗതമായി ഉള്ള ഒരു നാടൻകട NOKപീടിക എന്ന പേരിൽ പിക്നിക്കിന് ക്രമീകരിച്ചിരുന്നു. ഈ പീടികയിൽ ഉള്ളസാധനങ്ങൾ തികച്ചു സൗജന്യമായിരുന്നു.
NOK പീടിക പിക്നിക്കിന് ഒരു വേറിട്ടഅനുഭവമായിരുന്നു.

NOK പിക്നിക്കിന് പ്രസിഡൻറ് ശ്രീ.സിറിൾ.ബി .മാത്യുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിട്രീസാഎബ്രാഹം, ട്രഷറർ സുമി ജോൺ, വൈസ് പ്രസിഡൻറ് സോണിയാ തോമസ്, ജോയിന്റ്‌ സെക്രട്ടറി സോബിൻ തോമസ്, ജോയിന്റ്‌ ട്രഷറർ ഡെന്നി തോംസൺ, പ്രോഗ്രാം കൺവീനറായ സൗമ്യാ എബ്രാഹം, പിക്നിക് കൺവീനർ ശരത്കുമാർ, പിക്നിക് ജോയിന്റ്‌ കൺവീനറായ ടീനാ തങ്കച്ചൻ മറ്റ്‌ Executive Committee Members എന്നിവർ ആവശൃമായ നേതൃത്വം നൽകി.

error: Content is protected !!