ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭാരതിയ പ്രവാസി പരിഷത്തിന് പുതിയ നേതൃത്വം. കഴിഞ്ഞദിവസം ചേർന്ന പൊതുയോഗത്തിൽ ഭാരവാഹികളായി
സുധീർ.വി.മേനോൻ( പ്രസിഡന്റ് ) , രാജേഷ്. ആർ. ജെ ( ജനറൽ സെക്രട്ടറി ) , രാജീവ് (സംഘടന), ജി.സുരേന്ദ്രൻ ( ട്രഷറർ ) സമ്പത് കുമാർ ( വൈസ് പ്രസിഡൻറ് ) എന്നിവരെ തിരഞ്ഞെടുത്തു . സ്ത്രീ ശക്തിയുടെ കൺവീനറായി രശ്മി നവീൻ , ജോയിന്റ് കൺവീനർമാരായി സിന്ധു സുരേന്ദ്രൻ, റാണി ഗോപകുമാർ എന്നിവരെയും തെരെഞ്ഞടുത്തു
സംഘടനയുടെ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി,അഡ്വക്കേറ്റ് സുമോദ് കൊട്ടിയേത്ത്, വിദ്യ സുമോദ് ,ബിനോയ് സെബാസ്റ്റ്യൻ എന്നിവരെയും,
കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ശ്രീ. രവികുട്ടൻ,കാർത്തികേയൻ(തമിഴ്‌നാട് സ്റ്റേറ്റ് കോഡിനേറ്റർ), രാജ് ഭണ്ഡാരി(കർണ്ണാടക സ്റ്റേറ്റ് കോഡിനേറ്റർ),ബിശ്വരഞ്ജൻ സാഹു(ഒഡീഷ സ്റ്റേറ്റ് കോഡിനേറ്റർ) രാജ്ദീപ്(നോർത്ത് ഈസ്റ്റ് കൺവീനർ)എന്നിവരെയും തെരെഞ്ഞടുത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.