ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : “ഷെയ്ഖ് കോയാ അൽ കാസിമി അസ്സോസിയേഷൻ “ഡിസംബർ 21 -2023കുവൈത് സോണിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന ഉംറ ഗ്രുപ്പിന്റെ ഫ്ലെയർ പ്രകാശനം കെ എം സി. ടി കുവൈത്ത് സോൺ പ്രസിഡന്റ് ആബിദ് ഖാസിമി മെഡിക്കൽ ഹൗസ് ഇന്റർ നാഷനൽ മാനേജർ ജിയാഷ് അബ്ദുൽകരിമിന് നൽകി നിർവ്വഹിച്ചു
ഹജ്ജ് ഉംറ യിൽ മുപ്പത്തി അഞ്ച് വർഷത്തെ നേതൃത്വപരിജയമുള്ള ആദരണീയനായ ബഹുവന്ദ്യ ഗുരുവര്യർ ആബിദ് മൗലവി അൽ ഹാദി ( ഖാളി തിരുവന്തപുരം ജില്ല )
ഈ വർഷത്തെ അമീറായിരിക്കുമെന്ന് കെ എം സി ടി അധികൃതർ അറിയിച്ചു
കെ എം സി ടി മുതിർന്ന നേതാക്കളായ ഫ്രണ്ട് ലൈൻ പി ആർ ഒ ഉസ്മാൻ, യുസുഫ് അൽ ഹാദി, കെഎംസിടി ജനറൽ സെക്രട്ടറി ഹാരിസ് അൽഹാദി, സലാഹുദീൻ അൽ ഹാദി ,മുസ്തഫാ മളാഹിരി എന്നിവർക്കൊപ്പം അന്നജും അലുംനി പ്രവാസി സോണൽ നേതാക്കളായ സാലിഹ് നജ്മി ,അബ്ദുല്ലാഹ് നജ്മി എന്നിവരും സദസ്സിൽ പങ്കെടുത്തു.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം