ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ” ദേശിംഗനാട് സൗഹൃദ സംഗമം23 ” ഷുവൈക്ക് ഫ്രണ്ട്സ് & പീസ് പാർക്കിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൈസാം റാവുത്തർ സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി , രക്ഷാധികാരി സലിം രാജ്, സെക്രട്ടറിമാരായ റെജി മത്തായി, ബൈജൂ മിഥുനം, വർഗ്ഗീസ് വൈദ്യൻ, വനിത ചെയർപെഴ്സൺ രൻജന ബിനിൽ ,ഓഡിറ്റർ ഡോ: സുബു തോമസ്, എന്നിവർ സംസാരിച്ചു ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, സജിമോൻ, അബ്ദുൽ നിസാർ, പ്രമീൾ പ്രഭാകരൻ, ഷഹീദ് ലബ്ബ. നോബിൾ ജോസ് ,ജസ്റ്റിൻ സ്റ്റീഫൻ, ലിവിൻ വർഗ്ഗീസ്, ജയൻ സദാശിവൻ, സലിൽ വർമ്മ, ടിറ്റോ ജോർജ് , റിനിൻ രാജു , സംഗീത് സുഗതൻ , ബൈജു ലാൽ . റെജി അച്ചൻ കുഞ്ഞു .സിബി ജോസഫ്, ബിജിമോൾ . അനിൽ കുമർ, നേഹ ബിനിൽ, ലിജ റെജി, ലത ജോർജ് .എന്നിവർ നേതൃത്വം നൽകി.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം