ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി ) ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക ദിന പ്രഭാഷണം ഈ വരുന്ന വെള്ളിയാഴ്ച്ച (31 മെയ് 2024) വൈകീട്ട് മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു. ‘മതം, മധുരമാണ് ‘ എന്ന പ്രമേയത്തിൽ ഡോ: സാലിം ഫൈസി കൊളത്തൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൻഷീത് ഖുർആൻ ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മഹ്ബൂല – കലാ ഓഡിറ്റോറിയത്തിൽ മഹ്ബൂല മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘ഖുർആൻ പഠനവും മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്’ വെച്ച് ഏക ദിന പ്രഭാഷണം പരിപാടിയുടെ മേഖലാ തലപ്രചാരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരി: ശംസുദ്ദീൻ ഫൈസി,
രക്ഷാധികാരികളായി അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മാഈൽ ഹുദവി, ശിഹാബ് മാസ്റ്റർ, അമീൻ മുസ്ലിയാർ.
വൈസ് ചെയർമാൻമാരായി
സലാം പെരുവള്ളൂർ, ഇൽയാസ് ബാഹസ്സൻ തങ്ങൾ, മുഹമ്മദ് AG
ചെയർമാൻ: അബ്ദുറഹിമാൻ ഫൈസി,
ജനറൽ കൺവീനർ: റഷീദ് മസ്താൻ,
വർക്കിംഗ് കൺവീനർ: ഹംസക്കുട്ടി
മീഡിയ & പബ്ലിസിറ്റി കൺവീനർ: എഞ്ചിനീയർ മുനീർ പെരുമുഖം
ഫൈനാൻസ് കൺവീനർ: ശമീർ പാണ്ടിക്കാട്
പ്രോഗാം കൺവീനർമാർ: ഇസ്മായിൽ വള്ളിയോത്ത്
സ്റ്റേജ് ലൈറ്റ് & സൗണ്ട് കൺവീനർ: റാഷിദ്
ഫുഡ് കൺവീനർ: അബ്ദു ഏലായി
ജോ: കൺവീനർമാർ: ഇസ്മായിൽ വള്ളിയോത്ത്, ഫൈസൽ ടി.വി, ആദിൽ വെട്ടുപാറ, ഹസ്സൻ തഖ് വ, ആരിഫ് കുറ്റിപ്പുറം.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം