ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മെയ് 10ന് സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന മത്സത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ഏപ്രിൽ 30 വരെ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.