ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും, പാർലമെന്ററി രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം ഭരണ-രാക്ഷ്ട്രീയ രംഗങ്ങളിൽ സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബിജോയ് , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.