ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സാൽമിയ ഏരിയ ഗേൾസ് വിംഗ് യൂണിറ്റ് തെരെഞ്ഞെപ്പ് നടത്തി.
ഗേൾസ് വിംഗ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സൈനബ് മുഹമ്മദ് ആസിഫ് (പ്രസിഡന്റ്),ആയിഷ ഷെറിൻ (സെക്രട്ടറി),
ഫിസ ഫൈസൽ ബാബു (ട്രഷറർ) എനിവരേയും വൈസ് പ്രസിഡന്റ് ആയി ഫാത്തിമ നൂറ, അസിസ്റ്റന്റ് സെക്രട്ടറി ആയി ഹൈഫ എന്നിവരേയും തെരെഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് യോഗത്തിൽ അസ്ന ഫൈസൽ കുട്ടികൾക്ക് സ്റ്റഡി ക്ലാസ്സ് എടുത്തു. ഹഫ്സ ഇസ്മായിൽ, ജസീറ ആസിഫ് എന്നിവർ തെരെഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.
സൈനബ് ആസിഫ് ഖിറാഅത്ത് നടത്തി. ഐവ അമ്മാൻ യൂണിറ്റ് ഗേൾസ് വിംഗ് കോർഡിനേറ്റർ സമീറ ഫൈസൽ ബാബു സമാപന പ്രസംഗം നടത്തി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.