ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറം കുവൈറ്റിന്റെ സോഷ്യൽ വെൽഫെയർ സ്കീമിന് കീഴിൽ മഹ്ബൂളയിലെ ക്ലീനിംഗ് സ്റ്റാഫുകളുടെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഫുഡ് കിറ്റ് വിതരണം നടത്തി. 2 കെട്ടിടങ്ങളിലായി ഏകദേശം 500-ലധികം ആളുകൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഭക്ഷണ കിറ്റ് വിതരണത്തിന് വൈകുണ്ഠ് ആർ ഷേണായി (ഐഇഎഫ് സ്ഥാപകനും മുൻ പ്രസിഡന്റ്) , ഇവാൻസ് ജോർജ് (ഐഇഎഫ് -2023 പ്രസിഡന്റ്), ബെൻസി കെ ബേബി (ഐഇഎഫ് ജനറൽ സെക്രട്ടറി), ശ്രീരാജ് രാജൻ (സെക്രട്ടറി), കമ്മിറ്റി അംഗങ്ങൾ – അനൂപ്, സജോ, ഹാഷിഫ് , വോളന്റിയർമാർ – നജാസ്, സുരേഷ് എന്നിവർ നേതൃത്വം നൽകി.
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം