ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ വിമാനക്കമ്പിനിയായ ഗോ ഫസ്റ്റ് മുന്നറിയിപ്പില്ലാതെ വിമാന സർവ്വീസ് നിർത്തലാക്കിയതിനെതുടർന്ന് കുവൈറ്റിലെ അടക്കമുള്ള പ്രവാസികളിൽ നിന്നും ഈടാക്കിയ ടിക്കറ്റ് ബുക്കിംഗ് തുക എത്രയും എത്രയും വേഗം തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്നും, കേരളത്തിലെ വടക്കേമലബാറിൻ്റെ വികസനത്തിന് ഏറ്റവും ഗുണകരമായ ഇന്റർനാഷണൽ എയർപോർട്ട് ആയ കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഉൾപ്പെടെ ഇറങ്ങുവാനുള്ള അനുമതി നൽകി യാത്രാ സൗകര്യം വർധിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാറിനോടും വ്യോമയന മന്ത്രാലയത്തോടും , കുവൈറ്റിലെ, അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പതിനെട്ടാം വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ച പൊതുപ്രമേയങ്ങളിലൂടെ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ് പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആവശ്യപ്പെട്ടു
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം