ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേഫാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഫോക് കണ്ണൂർ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. മിഷ്റഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫോക്ക് ഭാരവാഹികളും കളിക്കാരും പങ്കെടുത്തു. മെയ് 10 വരെ നടക്കുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് സോക്കർ വിഭാഗങ്ങളിൽ ആയി ഫോക്ക് ടീം മത്സരിക്കുന്നുണ്ട്
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.