ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) മെമ്പർമാർക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു . ടൂർണമെന്റിൽ അബ്ബാസിയ സോൺ വിജയികൾ ആയി. ഫഹാഹീൽ സോൺ രണ്ടാമതും സെൻട്രൽ സോൺ മൂന്നാമതും എത്തി മുന്നൂറ്റമ്പതോളം മത്സരങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കുമായി പതിനഞ്ചോളം വിഭാഗങ്ങളിലായി സംഘടിപ്പിച്ചു .വിജയികൾക്ക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു
എഴുന്നൂറിലധികം പേര് മത്സരത്തിൽ പങ്കാളികൾ ആയി.മത്സരങ്ങൾ നിയന്ത്രിച്ചവർക്ക് ഉള്ള ഫോക്കിന്റെ സ്നേഹോപഹാരം ചടങ്ങിൽ കൈമാറി
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു