ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫോക്കസ് കുവൈറ്റ് പതിനെഴാമത് വാർഷികാഘോഷം ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ പ്രകാശനം പ്രസിഡന്റ് ജിജി മാത്യു അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു പ്രോഗ്രാം ജനറൽ കൺവീനർ രതീഷകുമാറിന് നൽകി പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രഷറർ ജേക്കബ് ജോൺ , സെക്രെട്ടറി മനോജ് കലഭാവാൻ ജോയിന്റ് ട്രെഷറർ സജിമോൻ ,
ഫ്ലയർ ഡിസൈൻർ റെജി സാമുവൽ എന്നിവർ സന്നിഹിതരായിരുന്നു.
2023 ഡിസംബർ 1നു ഉച്ചക്ക് 2 മണി മുതൽ അബ്ബാസിയ ഓക്സഫോഡ് പാകിസാൻ സ്കൂളിൽ നടക്കുന്ന ഫോക്കസ് ഫെസ്റ്റിൽ സുപ്രസിദ്ധ പിന്നണി ഗായകരായ ശ്രീനാഥ് , ലക്ഷ്മി ജയൻ എന്നിവർ പങ്കെടുക്കും കൂടാതെ കുവൈറ്റിലെ കലാകാരൻ മാരും ഫോക്കസ് ന്റെ മെമ്പേഴ്സ് ന്റെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.