ഗാന്ധി സ്മൃതി കുവൈത്തിന്റെ നാലാം വാർഷിക ആഘോഷം സ്നേഹ സംഗമം 2025 ഫ്ലയർ പ്രകാശനം മെട്രോ ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യുമായ മുസ്തഫ ഹംസ നിർവഹിച്ചു.രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി മധു മാഹി,
വൈസ് പ്രസിഡൻറ് റൊമാനസ് പെയ്റ്റന്‍ എന്നിവർ പങ്കെടുത്തു

സ്നേഹ സംഗമം 2025 ൽ പ്രശസ്ത സിനിമാ നടനും നാടകനടനുമായ സന്തോഷ് കീഴാറ്റൂർ പങ്കെടുക്കും അദ്ദേഹത്തിൻറെ പ്രശസ്തമായ (പെൺനടൻ) എന്ന ഏകാങ്ക നാടകവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു
May 2nd വെള്ളിയാഴ്ച
സെൻട്രൽ സ്കൂൾ അബ്ബാസിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്
More Stories
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി