ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരിഷദ്, കുവൈറ്റ് (ബിപിപി) ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്‌ബാങ്കിൽ വച്ചു സംഘടിപ്പിച്ചു.
കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നെത്തിയ ബിപിപി പ്രവർത്തകറടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. കുവൈറ്റിലെ പ്രമുഖ അർബ്ബുദ രോഗ വിദഗ്ദ്ധ ഡോക്ടർ സുസോവന സുജിത് നായർ രക്തദാന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയും,ബിപിപി പ്രസിഡന്റ് സുധിർ വി മേനോൻ സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി രാജേഷ് ആർ ജെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ബിപിപി കുവൈറ്റിന്റെ ഏരിയ ഭാരവാഹികൾ രക്തദാനക്യാമ്പിന് നേതൃത്വം നൽകി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.