September 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബി ഡി കെ കുവൈറ്റ് ചാപ്റ്ററും മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബി ഡി കെ കുവൈറ്റ് ചാപ്റ്ററും മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ  ഉച്ചയ്ക്ക് ഒരു മണി വരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് ക്യാംപ് നടക്കുന്നത്.

ക്യാമ്പിൽ പങ്കെടുത്തു രക്തദാനം ചെയ്യുവാൻ കഴിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു

50668856
67063077
90041663

error: Content is protected !!